തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് ചേരുന്ന ലോഗോയും ക്യാപ്ഷനും ഭാഗ്യചിഹ്നവും നിര്‍ദ്ദേശിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവസരം . 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുന്‍പാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക് www.keralabank.in സന്ദര്‍ശിക്കുക.
Post Your Comments