Latest NewsIndia

മുംബൈയി്ൽ വീണ്ടും കർഷക മാർച്ച്

ലോക് സംഘർഷ മോർച്ച എന്ന സംഘടനയുടെ കീഴിൽ ഇരുപതിനായിരത്തിലധികം പേരാണ് മാർച്ചിനെത്തിയത്

മുംബൈ: കാർഷിക കടം എഴുതി തള്ളുക, വിലകൾക്ക് ന്യായവില എന്നിങ്ങനെ ആവശങ്ങളുന്നയിച്ച് മുംബൈയിൽ വീണ്ടും കർഷക മാർച്ച്.

ലോക് സംഘർഷ മോർച്ച എന്ന സംഘടനയുടെ കീഴിൽ ഇരുപതിനായിരത്തിലധികം പേരാണ് മാർച്ചിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button