Indiaഭക്തിപരമായ

മന്ത്രിമാർക്കെതിരായ പരാതികൾ പുറത്ത് വിടില്ലെന്ന് പിഎംഒ

പരാതികൾ ലഭിക്കുന്നുണ്ടെന്ന് വിവരാവാകശ അപേക്ഷക്ക് മറുപടി നൽകി

ന്യൂഡൽഹി: അഴിമതി ആരോപണങ്ങൾ മന്ത്രിമാരെ കുറിച്ചുള്ളത് പുറത്ത് വിടാനാകുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.

മുതിർന്ന ഉദ്യോ​ഗസ്ഥർക്കെതിരെയും മന്ത്രിമർക്കെതിരെയുംപരാതികൾ ലഭിക്കുന്നുണ്ടെന്ന് വിവരാവാകശ അപേക്ഷക്ക് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button