ബെംഗളുരു: വന്യമൃഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്.
ചാമരാജ് നഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി ടോക്കി നൽകുക. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാൽ ഇവിടെ കർഷകരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് വാക്കിടോക്കി നൽകുന്നത്.
Post Your Comments