ഭോപ്പാല്‍: രണ്ട് കടുവ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. കന്ഹ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞുങ്ങളെയാണ് ചത്ത നിലയില്‍ കണ്ടത്. കടുവ കുഞ്ഞുങ്ങള്‍ ചാകാനിടയായ കാരണം വ്യക്തമല്ല. ഫോറന്‍സിക്ക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ കണ്ടെത്താനാകു. പട്രോളിംഗിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശവങ്ങള് കണ്ടെടുത്തത്.
Post Your Comments