മോസ്കോ: കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിന് 19 വര്‍ഷം തടവുശിക്ഷ. ദിമിത്രി ലൂച്ചിന് (23) എന്ന യുവാവാണ് കാമുകി ഓള്‍ഗ ബുഡനോവ (45) യെ കൊലപ്പെടുത്തിയത്. പരമ്പര കൊലപാതകികളെപ്പറ്റി ഓണ്‍ലൈനില്‍ വായിച്ച് പഠിച്ചശേഷം സാത്താന് സേവയ്ക്കായാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്.
ബുഡനോവയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അത്താഴ വിരുന്നിന് ശേഷം വൈന്കുപ്പികൊണ്ടാണ് ഇയാൾ കാമുകിയെ തലയ്ക്കടിച്ച് കൊന്നത്. മരണം ഉറപ്പായതോടെ ഇയാള്‍ രക്തം കൊണ്ട് വാതിലുകളില്‍ സാത്താന്റെ അടയാളം വരയ്ക്കുകയും ശരീരത്തില്‍ നിന്ന് പച്ച മാംസം തിന്നുകയുമായിരുന്നു. പിന്നീട് തല പിളര്‍ത്ത് തലച്ചോര്‍ കഴിക്കുകയും രക്തം കുടിക്കുകയും ചെയ്തു.
Post Your Comments