Latest NewsIndia

ന്യൂ​ന​മ​ര്‍​ദം; ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ക​ന​ത്ത മ​ഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം

ചെ​ന്നൈ: 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​മി​ഴ്നാ ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. പ​ടി​ഞ്ഞാ റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം ക​ന​ത്ത​മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ചെ​ന്നൈ കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​സ്. ബാ​ല​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പം​കൊ​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ഞ്ചീ​പു​രം, പോ​ണ്ടി​ച്ചേ​രി, വി​ല്ലു​പു​രം, ക​ട​ലൂ​ര്‍, തി​രു​വ​ണ്ണാ​മ​ലൈ, നാ​ഗ​പ​ട്ട​ണം, കാ​ര​യ്ക്ക​ല്‍, അ​രി​യാ​ലൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത​മ​ഴ പെ​യ്യു​മെ​ന്നാ​ണു കാ​ലാ വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ല്‍ 46 പേ​രാ​ണു ത​മി​ഴ്നാ​ട്ടി​ല്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button