Latest NewsKerala

video-പച്ചക്കറിക്ക് തീവില ആരുമറിയാതെ

 

https://www.youtube.com/watch?v=c9iIZGjOjF8

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത് . ശബരിമല സീസണിന് പുറമെ ഹോര്‍ട്ടി കോര്‍പസ് ആരംഭിച്ച പച്ചക്കറിയില്‍ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം . അടുത്താഴ്ച മുതല്‍ ക്രിസ്തുമസ് സീസണ്‍ കൂടി തുടങ്ങുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. രണ്ടാഴ്ച മുമ്പുവരെ 40 രൂപയായിരുന്ന മുരിങ്ങക്കായക്ക് 140 രൂപയാക്കാണ് ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍ക്കുന്നത്. ചെറിയുള്ളി വില 80 കടന്നതായും വില്‍പ്പനക്കാര്‍ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button