Latest NewsIndia

വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കും ഷീ ടാക്സി

ബെം​ഗളുരു: കെംപ​​ഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്, പാനിക് ബട്ടൺ തുടങ്ങിയവയും പിങ്ക് ടാക്സികളിൽ ഉണ്ടായിരിക്കും.

shortlink

Post Your Comments


Back to top button