Latest NewsIndia

പ്രളയം: സംപാജെ ചുരം വഴി ​ഗതാ​ഗതം പുനസ്ഥാപിച്ചു

ഒാ​ഗസ്റ്റ് 15 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത് വഴിയുള്ള ​ഗതാ​ഗതം പൂർണ്ണമായി സ്തംഭിച്ചിരുന്നു

മൈസുരു: കുടകിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തയും തുടർന്ന് തകർന്ന മടിക്കേരി- മൈസുരു പാതയിലെ സംപാജെ ചുരം വഴി ഗതാഗതം സ്ഥാപിച്ചു.

ഒാ​ഗസ്റ്റ് 15 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത് വഴിയുള്ള ​ഗതാ​ഗതം പൂർണ്ണമായി സ്തംഭിച്ചിരുന്നു. താൽക്കാലികമായ നവീകരണ പ്രവർത്തികൾ പൂർത്തിയായതടെയാണ് ഇതുവഴിയുള്ള ​ഗതാ​ഗതം പുനരാരംഭിച്ചത്.

shortlink

Post Your Comments


Back to top button