ഭോപ്പാല്‍ : നവംബര്‍ 28-ന് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് അനുബന്ധിയായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി എംഎല്‍എ യെ യുവാവ് അധിക്ഷേപിച്ചു. വോട്ട് തേടിയെത്തിയ എംഎല്‍എയെ യുവാവ് ചെരുപ്പുമാല അണിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ യുവാവിനെ സ്ഥലത്ത് നിന്നും പിടിച്ച് നീക്കി. നഗദ എന്ന സ്ഥലത്ത് വോട്ട് തേടിയെത്തുമ്പോഴാണ് യുവാവിന്‍റെ ചെരുപ്പുമാല പ്രയോഗം.
Post Your Comments