ശബരിമല യുവതീപ്രവേശന വിധി ജനുവരി 22ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നടതുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. എന്തു തീരുമാനവും എടുക്കുന്നത് 5 അംഗ ബെഞ്ചാകുമെന്നും കോടതി വ്യക്തമാക്കി.
https://www.youtube.com/watch?v=gJ6xgvHaseM
Post Your Comments