പേര് കേള്‍ക്കുന്നതുപോലെ മുട്ടകൊണ്ട് തയാറാക്കുന്ന ഒരു വിഭവമല്ല മുട്ടയപ്പം. വെറും രണ്ട് വിഭവവംകൊണ്ട് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് മുട്ടയപ്പം.ബ്രക്ക്ഫാസ്റ്റിന് കുട്ടികള്‍ക്ക് നല്കാന് പറ്റിയ ഒരു നല്ല വിഭവമാണ് മുട്ടയപ്പെ. വളരെ കുറഞ്ഞ സമയംകൊണ്ട് മുട്ടയപ്പപം തയാറാക്കുന്നത് എങ്ങനെയെന്നന് നോക്കാം
ആവശ്യമായ ചേരുവകള്‍
പച്ചരി-5 കപ്പ്
ചോറ്-3 കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരി 3,4 മണിക്കുര്‍ വെള്ളത്തില്‍ കുതിര്തു വെക്കുക.എന്നിട്ട് കഴുകി ചോറും ചേര്തു കട്ടിയില്‍ അരച്ചെടുക്കുക.ഇഡലി മാവിന്റെ കട്ടിയില്‍. ആവശ്യത്തിന് ഉപ്പും ചേര്ത് ചൂടായ എണ്ണയില്‍ കുറച്ചായി ഒഴിച്ചു ഓരോന്നായി ചുട്ടെടുക്കുക.നന്നായി പൊങ്ങി വന്നാല്‍ മറിച്ചിടുക..1 മിനിറ്റ് കഴിഞ്ഞു എടുക്കാം. നല്ല മുളകു കറി കൂട്ടി കഴിക്കാം. (മാവ് ലൂസാകാതെ ശ്രദ്ധിക്കുക.ഓയിലില്‍ മാവ് ഒഴിക്കുംപോള്‍ തീ കുറച്ചു കൊടുക്കുക.ഒഴിച്ചു കഴിഞ്ഞു തീ കൂട്ടുക.)
Post Your Comments