ഡൽഹി : ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. സ്ത്രീപ്രവേശനത്തില്‍ ഹര്‍ജികള്‍ 22നേ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. ജനുവരി 22ന് എല്ലാവരെയും കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് പ്രതികരണം.
Post Your Comments