വിപണി കീഴടക്കാൻ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 അവതരിപ്പിക്കാൻ ഒരുങ്ങി സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2. ഡിസംബര്‍ 11ന് ഇന്തോനേഷ്യയിലായിരിക്കും ഈ ഫോൺ ആദ്യം പുറത്തിറക്കുക. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ, മൂന്ന് റിയര്‍ ക്യാമറയുണ്ടെന്നും, 13 എംപിയാകും പ്രൈമറി ലെൻസെന്നും സൂചന. 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുള്ള ഫോൺ അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം.
Post Your Comments