Latest NewsKerala

ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി വോഡഫോണ്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി വോഡഫോണ്‍. മൈ വോഡഫോണ്‍ ആപ്പിലൂടെ 399, 458, 509 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോഴാണ് 50 വൗച്ചറുകൾ ലഭിക്കുക. 399 രൂപാ റീചാര്‍ജില്‍ 50 രൂപയുടെ 8 വൗച്ചറുകളാണ് കമ്പനി നൽകുക. അതേസമയം 458, 509 റീചാര്‍ജുകളില്‍ 9ഉം 10ഉം വൗച്ചറുകള്‍ ലഭിക്കും. 1.4 ജിബി 4ജി/3ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകള്‍, ദിവസേന 100 എസ്‌എംഎസ് എന്നിവയാണ് ഈ മൂന്ന് റീചാർജുകളിലും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button