പാരീസ് : ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രാൻസ്. പ്രതിഷേധത്തിനിടെ ഒരാൾ മരിക്കുകയും ചെയ്തു. ഇരുനൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.സംഭവവുമായി ബന്ധപ്പെട്ട് 117 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കാറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഗ്യാസിന് കഴിഞ്ഞ 12 മാസക്കാലയളവിനുള്ളിൽ 23% വില വർദ്ധിച്ചു. ഇതാണ് പ്രക്ഷോഭങ്ങൾക്ക് വഴിതെളിയിച്ചത്.
Post Your Comments