
ടെഹ്‌റാന്‍: ഇറാനില്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയിലായിരുന്നു ഭൂമികുലുക്കം. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി പോലെയുളള പ്രകൃതിക്ഷോഭങ്ങള്‍ക്കുളള മുന്നറിയിപ്പും ഇതുവരെ ഒൗദ്ധ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് നല്‍കിയിട്ടില്ല.
Post Your Comments