Latest NewsNattuvartha

വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട്: വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് കോങ്ങാട് മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.സംഭവവുമായി ബന്ധപ്പെട്ടു ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button