KeralaLatest News

ഡി.ജി.പി ലോക്നാഥ് ബഹ്റയ്യ്ക്കെതിരെ ഒഡിഷയിലെ സ്വന്തം നാട്ടുകാര്‍

ഭുവനേശ്വര്‍•ശബരിമലയില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്ന കേരള ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വന്തം നാട്ടുകാരനാണെന്ന് പറയാൻ നാണക്കേടാണെന്ന് ബഹ്റയുടെ നാടായ ഒഡിഷയിലെ നാട്ടുകാര്‍.

അതേസമയം, ശബരിമലയിലെ അയ്യപ്പഭക്തർക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ സ്വദേശമായ ഒഡീഷയിലെ വസതിയിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻപതിലധികം സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കാനും സംഘടനാ പ്രതിനിധികള്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button