Latest NewsKerala

വാഹനപാസ് വൈകിക്കരുത്; ഡിജിപി

പമ്പ: തീർഥാടക വാഹനങ്ങൾക്ക് പോലീസ് പാസ് നൽകുന്നതിൽ കാലതാമസം പാടില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.

ഇതിനായി സ്റ്റേഷനുകളിൽ ഒരു ഉദ്യോ​ഗസ്ഥനു ചുമതല നൽകണം. സ്റ്റേഷൻ ഹൗസ് ഒാഫീസറാണ് പാസിൽ ഒപ്പിടേണ്ടത്. അദ്ദേഹം ഇല്ലെന്ന കാരണത്താൽ അപേക്ഷകരെ മടക്കി അയക്കരുത് എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button