ഫെയ്സ് ബുക്ക് സിഇഒ ആ സ്ഥാനം രാജി വെക്കാണമെന്ന ആവശ്യവുമായി ഒരുകൂട്ടം നിക്ഷേപകര്‍ രംഗത്ത് എത്തിയിരിക്കുകയാണ് . ചെയര്മാന് സ്ഥാനവും സിഇഒ സ്ഥാനവും ഒന്നിച്ച് വരിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഇവരുടെ ഭാഷ്യം. ഫെയ്സ് ബുക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന റിപ്പോര്‍ട്ടും സക്കര് ബര്‍ഗിന്റെ പദവിയോട് നിക്ഷേപകര്‍ക്ക് താല്പര്യക്കുറവ് ഉണ്ടാകുന്നതിന് കാരണമായി.
Post Your Comments