Latest NewsIndia

2% പലിശക്ക് ബം​ഗാളിൽ കൃഷിവായ്പ

മുൻകാലങ്ങളിൽ ഇത് 4% ആയിരുന്നു പലിശ

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബം​ഗാളിൽ കർഷകർക്ക് 2% പലിശക്ക് 7000 കോടി വായ്പ നൽകുന്നു. മുൻകാലങ്ങളിൽ ഇത് 4% ആയിരുന്നു പലിശ.

വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതി കണക്കിലെടുത്ത് സഹകരണ ബാങ്കുകളും സംഘങ്ങളും മുഖേന അടുത്ത മാർച്ചിന് മുൻപായി വായ്പ നൽകും.

shortlink

Post Your Comments


Back to top button