Latest NewsKerala

VIDEO: കാര്യങ്ങള്‍ മാറിമറിയുന്നു; തൃപ്തിയുടെ ആവശ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി

ശബരിമല ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്ന് പോലീസ് …മണ്ഡല മകരവിളക്ക് ദര്ശനത്തിനെത്തുന്ന യുവതികളായ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന എല്ലാ പരിരക്ഷയും ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേസായിക്കും ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

7 യുവതികളുമൊത് ദര്ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെ ഉള്ളവരുടെയും മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ഒരുക്കണമെന്നും തൃപ്തി കത്തില്‍ ആവശ്യപ്പെട്ടിരുന്നു .. കൂടാതെ മടങ്ങിപോകുമ്പോള്‍ മഹാരാഷ്ട്ര വരെ സുരക്ഷിതമായി എത്തിക്കണമെന്നും ആവശ്യപ്പെട്ടിമുണ്ടായിരുന്നു .

https://www.youtube.com/watch?v=EZcKvJ0mwXU

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button