
തൊടുപുഴ: ചിന്നാർ വന്യജീവി സങ്കേതത്തിൽ അത്യപൂർവ്വമായ മാക്കാച്ചി കാട അഥവാ ശ്രീ ലങ്കൻ ഫ്രോഗ് മൗത്തിനെ കണ്ടെത്തി.
പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ ഭാഗം ഉൾക്കൊള്ളുന്ന കേരള സംസ്ഥാനത്ത് ആദ്യമായാണ് മാക്കാച്ചി കാടയെ കണ്ടെത്തുന്നതെന്ന ചിന്നാർ വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പിഎം പ്രഭു അറിയിച്ചു.
Post Your Comments