ശബരിമല വിഷയത്തിൽ ഗൃഹസമ്പർക്കത്തിനായി നോട്ടീസുമായി എത്തിയ സഖാവിനോട് ചൂടൻ വാഗ്വാദത്തിൽ ഏർപ്പെട്ട യുവാവിന്റെ വീഡിയോ വൈറലാവുന്നു. അവസാനം ഉത്തരം മുട്ടിയ സഖാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആർ എസ് എസുകാരാണ് ശബരിമല സ്ത്രീപ്രവേശനത്തിനായി സുപ്രീം കോടതിയിൽ കേസിനു പോയതെന്ന് സഖാവ് പറയുന്നുണ്ട്.
അവസാനം സഖാവിനോട് ഇക്ക അല്ലാതെ വീട്ടിൽ വന്നോളൂ ശബരിമല വിഷയത്തിന് വേണ്ടി ഇവിടെ വരേണ്ട എന്നും യുവാവ് പറയുന്നുണ്ട്. കൂടാതെ ഇത് വരെ ഉത്തരവിട്ട എത്ര സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടുണ്ടെന്നും യുവാവ് ചോദിക്കുന്നുണ്ട്.വീഡിയോ കാണാം:
video courtesy: Brave India News
Post Your Comments