Latest NewsInternational

കൃ​ഷി​ചെ​യ്യാ​ന്‍​ ​സൗ​ജ​ന്യ​ഭൂ​മി,​ ​വീ​ടു​വ​യ്ക്കാ​ന്‍​ ​പ​ലി​ശ​ര​ഹി​ത​വാ​യ്പ​ ​ഒ​ക്കെ​ ​കി​ട്ടും.; ​പ​ക്ഷേ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം

റോം​:​ ​സർക്കാർ നിങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകും എന്നാൽ ഒരൊറ്റ നിബന്ധന മാത്രം. കുറഞ്ഞത് മൂന്നു കുട്ടികൾക്കെങ്കിലും ജന്മം നൽകണം. കൃ​ഷി​ചെ​യ്യാ​ന്‍​ ​സൗ​ജ​ന്യ​ഭൂ​മി,​ ​വീ​ടു​വ​യ്ക്കാ​ന്‍​ ​പ​ലി​ശ​ര​ഹി​ത​വാ​യ്പ​ ​ഒ​ക്കെ​ ​കി​ട്ടും.​ ഇ​റ്റാ​ലി​യ​ന്‍​ ​സ​ര്‍​ക്കാ​രാ​ണ് ​ഇ​ങ്ങ​നെ​യൊ​രു​ ​ആ​ശ​യം​ ​മു​ന്നോ​ട്ട് ​വ​ച്ച​ത്.​ ​യൂ​റോ​പ്പി​ല്‍​ ​ജ​ന​സം​ഖ്യ​ ​ഏ​റ്റ​വും​ ​കു​റ​വു​ള്ള​ ​ഇ​റ്റ​ലി​യി​ല്‍​ ​ജ​ന​സം​ഖ്യ​ ​കൂ​ട്ടാ​നും​ ​ത​രി​ശു​കി​ട​ക്കു​ന്ന​ ​ഭൂ​മി​ക​ള്‍​ ​കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നു​മു​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​ഈ​ ​പ്ര​ഖ്യാ​പ​നം.​ ​ലാ​ന്‍​ഡ് ​ഫോ​ര്‍​ ​ചി​ല്‍​ഡ്ര​ന്‍​ ​എ​ന്നാ​ണ് ​പ​ദ്ധ​തി​ക്ക് ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​യു​ടെ​ ​പു​തി​യ​ ​സ​ര്‍​ക്കാ​രാ​യ​ ​പോ​പു​ലി​സ്റ്റ് ​റൈ​റ്റ് ​വിം​ഗ് ​ലീ​ഗ് ​പാ​ര്‍​ട്ടി​യാ​ണ് ​പ​ദ്ധ​തി​ക്ക് ​പി​ന്നി​ല്‍.​ ​വീ​ട്ടി​ലും​ ​നാ​ട്ടി​ലും​ ​രാ​ജ്യ​ത്തും​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ട്ടാ​ന്‍​വേ​ണ്ടി​യാ​ണ് ​മൂ​ന്നാ​മ​ത്തെ​ ​കു​ട്ടി​ക്ക് ​ഭൂ​മി​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​

ഇ​ക്കാ​ര്യം​ ​രാ​ജ്യ​ത്തി​ന്റെ​ ​പൊ​തു​ബ​ഡ്ജ​റ്റി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.​ ​ഉ​ള്‍​നാ​ട​ന്‍​ ​പ്ര​ദേ​ശ​ത്ത് ​കു​ട്ടി​ക​ള്‍​ ​ഇ​ല്ലാ​ത്ത​ ​ദ​മ്ബ​തി​ക​ളെ​ ​മു​ന്നി​ല്‍​ക​ണ്ടാ​ണ് ​സ​ര്‍​ക്കാ​ര്‍​ ​പ​ദ്ധ​തി​ക്ക് ​രൂ​പം​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. 2019​നും​ 2021​നും​ ​ഇ​ട​യി​ലാ​ണ് ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ള്‍​ക്ക് ​പ​ദ്ധ​തി​യു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍​ ​ല​ഭി​ക്കു​ക.​ ​ഈ​ ​രീ​തി​യി​ല്‍​ ​ഭൂ​മി​ ​ല​ഭി​ക്കു​ന്ന​ ​ദ​മ്ബ​തി​ക​ള്‍​ക്ക് 20​ ​വ​ര്‍​ഷം​വ​രെ​ ​ഇ​ത് ​കൃ​ഷി​ഭൂ​മി​യാ​ക്കി​ ​ഉ​പ​യോ​ഗി​ക്കാ​ന്‍​ ​ക​ഴി​യും. ജ​ന​ന​നി​ര​ക്ക് ​കു​റ​യു​ന്ന​തി​ല്‍​ ​റെ​ക്കാ​ഡി​ട്ട​ ​ഇ​റ്റ​ലി​യി​ല്‍​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്ത​ത് 464000​ ​ജ​ന​ന​ങ്ങ​ള്‍​ ​മാ​ത്ര​മാ​ണ്. ഇതോടെയാണ് സർക്കാർ ഈ വിചിത്രമായ പദ്ധതി കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button