
ബെംഗളുരു: വിലകുറവിൽ ഗുണമേൻമയുള്ള ഭക്ഷണം ഒരുക്കുന്ന ഇന്ദിരാ കാന്റീനുകൾ ഫണ്ട് ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്നു.
അടുത്ത മാസത്തോടെ 249കാന്റീനുകൾ തുടങ്ങാനുള്ള പദ്ധതിയിൽ വെറും 99 എണ്ണം മാത്രമേ തുടങ്ങാനായുള്ളു. ഫണ്ട് ഇല്ലാത്തതിനാലാണ് കൂടുതൽ ഇന്ദിരാ കാന്റീനുകൾ പ്രവർത്തനം തുടങ്ങാനാകാത്തത്.
Post Your Comments