രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ കണ്ടെത്തനാവാതെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ തര്‍ക്കം രൂക്ഷം. ഈ മാസം 11 ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ധാരണ ഉണ്ടാക്കാന്‍ ആകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. വസുന്ധര രാജെ സര്‍ക്കാരിനെതിരെ പ്രതിഷേധം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ബി ജെ പി ക്ക് ഇത്തവണ ഭരണം കനത്ത വെല്ലുവിളിയാണ്.
https://youtu.be/uJ0NUDZo4Ms
Post Your Comments