വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെ പിടിവിടാതെ വിവാദങ്ങള്‍ മുറുകുന്നു.ചിത്രം തമിഴ്നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു എന്നാണ് ആരോപണം. സര്‍ക്കാര്‍ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്നും സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍വ പ്രേരിപ്പിക്കുന്നതാണ് ചിത്രമെന്നും അഭിപ്രായമുയരുന്നുണ്ട്. 100 കോടിയാണ് രണ്ടു ദിവസംകൊണ്ട് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന് കൂടുതല്‍ പ്രതിസദ്ധി സൃഷ്ടിച്ചിരിക്കുന്നത്.
https://youtu.be/nJNAlgcI0gI
Post Your Comments