കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചകേസില്‍ പ്രതിയായ നടന് ദിലീപിന് താല്കാലികമായി പാസ്പോര്‍ട്ട് നല്കാന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സിനിമാഷൂട്ടിങ്ങിനായി ജര്മ്മനിയിലേക്കുപോകാന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സിനിമാ ചിത്രീകരണത്തിനായി ഒന്നരമാസം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. അപേക്ഷ പ്രോസിക്യൂഷന് എതിര്‍ക്കുകയും ചെയ്തു.
Post Your Comments