കൊച്ചി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. ശ്രീധരന്‍ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കണ്‍ഫ്യൂഷനില്‍ രണ്ടും വേണ്ടെന്ന് വച്ച് കേരള മൈക്ക്മന്ത്രി ‘നാവോ’ത്ഥാന നായകന്‍ പതിവ് പോലെ മൈതാനത്ത് തള്ളാന്‍ പോയി എന്നാണ് ബല്‍റാമിന്റെ പരിഹാസം. തന്റെ ഫെയ്‌സ്ബുക്ക് പോസസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ശ്രീധരന്‍ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കണ്‍ഫ്യൂഷനില്‍ രണ്ടും വേണ്ടെന്ന് വച്ച് കേരള മൈക്ക്മന്ത്രി ‘നാവോ’ത്ഥാന നായകന്‍ പതിവ് പോലെ മൈതാനത്ത് തള്ളാന്‍ പോയി.’
Post Your Comments