പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ ബ്രിട്ടനിലെ ഫ്രഞ്ച് സുരക്ഷാ സംഘം പിടികൂടി. ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍, തെക്കുകിഴക്കന്‍ മേഖലകളില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് മാക്രോണ്‍ വടക്കന്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments