
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. ബാങ്ക് ഓഫ് ബറോഡയാണ് വായ്പ്പാ പലിശനിരക്ക് 0.1ശതമാനം വരെ ഉയര്‍ത്തി. പുതിയ പലിശനിരക്ക് പ്രകാരം എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് എന്നത് 0.5വരെ ഉയര്‍ത്തിയപ്പോഴാണ് ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക് ഉയര്‍ത്തിയത്. നിലവില്‍ എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയിരിക്കുന്നത് ഒരുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ്. 5മുതല്‍ 10വര്‍ഷം വരെ 6.5 ശതമാനവും, 3മുതല്‍ 5വര്‍ഷം വരെ 7.25 ശതമാനവുമാണ് പലിശകിട്ടുക.
Post Your Comments