KeralaLatest News

ട്രഷറിയില്‍ സാമ്പത്തിക തട്ടിപ്പ്: ജൂനിയര്‍ അക്കൗണ്ടന്റ് പിടിയില്‍

ചങ്ങരംകുളം: ട്രഷറിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജൂനിയര്‍ അക്കൗണ്ടന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സബ്ട്രഷറിയിലെ അക്കൗണ്ടന്റ് കെ.സന്തോഷാണ് പിടിയിലായത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.  മലപ്പുറം ചങ്ങരംകുളം സബ് ട്രഷറിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള പണം ഇയാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button