
പഞ്ചാബ്: രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ചാരന് കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. റോഡുകളുടെയും, അതിർത്തികളുടെയും , ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളടക്കം ചോർത്തിയതിനാണ് അറസ്റ്റ്.
പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലെ ബിഎസ്എഫിന്റെ 29 ആം ബറ്റാലിയനിലെ ജോലിക്കാരനായിരുന്ന പിടിയിലായമഹാരാഷ്ട്രക്കാരൻ ഷെയ്ക്ക് റിയസുദ്ദീൻ.
Post Your Comments