ആലപ്പുഴ: 100 മീറ്ററിനുള്ളിൽ തീരപ്രദേശങ്ങളിൽ കഴിയുന്നവർ മാറി താമസിക്കാൻ തയ്യാറാണെങ്കിൽ 10 ലക്ഷം നൽകുമെന്ന് മന്ത്രി തോമസ് എെസക്.
6 ലക്ഷം സ്ഥലത്തിനും 4 ലക്ഷം വീടിനുമാണ് നൽകുക. നിലവിലെ സ്ഥലം നിലനിർത്താമെന്നും വ്യക്താമാക്കി.

Post Your Comments