KeralaLatest News

ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ് : ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിതകഥ

ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ്. കാമ്പസിലെ പ്രണയനാളുകളിലെ സുഖമുള്ള ആ ഓര്‍മകളാണ് ഈ ദമ്പതികളുടെ സന്തോഷം. ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിത കഥ.

സുഖത്തിലും ദുഖത്തിലും ഒരുപോലെ പങ്കുചേരുന്നവരാണ് യഥാര്‍ഥ ജീവിതപങ്കാളികള്‍. പ്രിയതമയെ കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയപ്പോള്‍ അവള്‍ക്ക് തുണയായി, അവളോടൊപ്പം നില്‍ക്കുകയാണ് ഷാന്‍ ഇബ്രാഹിം ബാദ്ഷാ എന്ന യുവാവ്. കാന്‍സറിന്റെ ഓരോ ചുവടിലും ഭാര്യ ശ്രുതിയ്‌ക്കൊപ്പം തന്നെയുണ്ട് ഷാന്‍. കീമോ ചെയ്ത് തലമുടി കൊഴിഞ്ഞപ്പോള്‍ അവിടെയും ഷാന്‍ തല മൊട്ടയടിച്ച് ഭാര്യയുടെ സങ്കടത്തോടൊപ്പം ചേര്‍ന്നു. കിമോയുടെ ഒമ്പതാമത്തെ സ്റ്റേജും കടന്നിരിക്കുകയാണ്. വിവാഹവാര്‍ഷികത്തില്‍ ആ സന്തോഷം പങ്കുവെയ്ക്കുകയാണിവര്‍. പ്രണയനാളുകളെക്കുറിച്ചുള്ള സുഖമുള്ള ഓര്‍മകള്‍ കുറിച്ചുകൊണ്ടാണ് ഷാനിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button