തിരുവനന്തപുരം: മതനിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും പൊലീസിനെ ജാതിമത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്തണമെന്നും പൊലീസില്‍ ഒറ്റ ജാതിയും മതവുമാണുള്ളതെന്നും അത് പൊലീസ് തന്നെയാണെന്നും മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments