ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് അറിയിച്ച് രാം ജന്മഭൂമി ന്യാസ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നും പരസ്പര സമ്മതത്തോടെ മുസ്ലീംപള്ളി ലഖ്നൗവില്‍ സ്ഥാപിക്കുമെന്നും അധ്യക്ഷന്‍ രാം വിലാസ് വേദാന്തി തുറന്നു പറഞ്ഞു. ക്ഷേത്രം പണിയാന്‍ വേണ്ടി സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ കഴിയും. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
Post Your Comments