യങ് സയന്റിസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് ജോയൽ ജോസ്. ആണവോർജ വകുപ്പ് മികച്ച യുവശാസ്ത്രജ്ഞന് ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് യങ് സയന്റിസ്റ്റ് അവാർഡാണ് (50000 രൂപ) ജോയൽ ജോസ് കരസ്ഥമാക്കിയത്.
ജോയൽ ജോസ് ചെന്നൈ ഇന്ദിരാഗാന്ധി അറ്റോമിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് റോബട് ടെക്നോളജി വിഭാഗം ഗവേഷകനാണ്. കാഞ്ഞിരമറ്റം കളരിക്കൽ ജോസ് തോമസിന്റെയും എൽസമ്മയുടെയും മകനാണ് ജോയൽ .
Post Your Comments