ജമ്മു: ജമ്മുകാശ്മിര്‍ മേധാവിയായി ദില്‍ബാഗ് സിംഗ് ചുമതയേറ്റു. മുന്‍ എസ്പി വൈദിനെ സ്ഥാനത്തനിന്നും നീക്കിയപ്പോള്‍ ഇദ്ദേഹത്തിനു താത്ക്കാലിക നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് മുഴുവന്‍ സമയ ചുമതല നല്‍കിയത്. 1987 ബാച്ച് ഐപിെസ് ഓഫീസറാണ് ദില്‍ബാഗ് സിംഗ്. ജയില്‍ മേധാവിയുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നിയമനം. മുന്‍ പോലീസ് മോധാവി വൈദിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സ്ഥാനത്തേയ്ക്ക് മാറ്റി.
Post Your Comments