
ബംഗളുരു: ഹോട്ടൽ ജീവനക്കാരന് തേങ്ങ ചിരകുന്ന യന്ത്രത്തിൽ കുടുങ്ങി ദാരുണ മരണം. ഗാന്ധി നഗറിൽ ചാമുണ്ഡേശ്വരി മിലിട്ടറി ഹോട്ടലിലെ ജീവനക്കാരൻ ശിവമൊഗ സ്വദേശി രൂപേഷ് ആണ് മരിച്ചത്.
യന്ത്രത്തിൽ പൂർണ്ണമായി കുടുങ്ങിയ രൂപേഷിനെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. സംഭവത്തിൽ ഹോട്ടലുടമ മഞ്ചുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments