Latest NewsIndia

പ്രളയത്തിൽ 3000 കോടി നഷ്ടമായി കാപ്പി കർഷകർ

ബെം​ഗളുരു: ഹാസൻ,കുടക്, ചിക്കം​ഗളുരു ജില്ലകളെ ദുരിതത്തിലാക്കിയ പ്രളയം കാപ്പി കർഷകർക്ക് വരുത്തി വച്ചത് 3000 കോടി രൂപയുടെനഷ്ടം.

ഉടമകളുടെയും, തൊഴിലാളികളുടെയും വീടുകൾ, കാപ്പി എസ്റ്റേറ്റുകൾ, എന്നിവയുടെയൊക്കെ നഷ്ടം കണക്കിലെടുത്താണിത്.

രാജ്യത്തെ 40% കാപ്പിയും എത്തുന്നത് കുടകിൽ നിന്നാണ്. ഇവിടെ 70% ത്തോളം കാപ്പി തോട്ടങ്ങളെയും നശിപ്പിച്ചാണ് പ്രളയം കടന്ന് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button