Latest NewsKerala

വീല്‍ചെയറില്‍ തന്നെ കാണാന്‍ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകനെ തേടി ധോണി എത്തി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ താരങ്ങളെക്കാണാന്‍ തിരക്കിട്ടു നിന്നവര്‍ക്കിടയില്‍ തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി അയാളുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. ഭിന്നശേഷിക്കാരനായ ആ ആരാധകനോട് അല്‍പ നേരം സംസാരിച്ച ശേഷം ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്താണ് ധോണി മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button