Latest NewsKerala

നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം

ക്യാന്‍സറിനെ പ്രണയിനിയായി കണ്ട് പോരാടുന്ന നന്ദുവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍

തിരുവനന്തപുരം: നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം : ക്യാന്‍സറിനെ പ്രണയിനിയായി കണ്ട് പോരാടുന്ന നന്ദുവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍.  ക്യാന്‍സറിനെ പ്രണയിനിയായി കണ്ട് ജീവിതത്തില്‍ പോരാടുകയാണ്  യുവാവ്.

തിരുവനന്തപുരം സ്വദേശിയായ നന്ദു വാണ് ജീവിതത്തോടൊപ്പം കൂടിയ ക്യാന്‍സറിനെതിരെ പോരാടുന്നത്. നന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി കഴിഞ്ഞു. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം.

ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവള്‍ പോയില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button