Latest NewsKerala

ശബരിമലയിൽ അഹിന്ദുക്കൾ പാടില്ലെന്ന കാഴ്ച്ചപ്പാട് തെറ്റ്; ഹൈക്കോടതി

ഇത്തരം നിലപാട് സംസ്ഥാനത്തു മത സൗഹാർദ്ദം ഇല്ലാതാക്കുമെന്ന് വിശദീകരണം

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് നിലവിലുള്ള മത സൗഹാർദ്ദം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.

കൊച്ചി സ്വദേശി ടിജി മോഹൻദാസ് നൽകിയ ഹർജി ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം തേടി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button