
ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കായ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറും, മാനേജിംങ് ഡയറക്ടറുമായി സതീഷ് കുമാർ ഗുപ്ത നിയമിതനായി.
സീറോ ബാലൻസും, ഡിജിറ്റൽ പണമിടപാടുകൾക്കുംസീറോ ചാർജും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ബാങ്കാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക്.
Post Your Comments