കൊച്ചി: സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല. സ്കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി
അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും എന്തിന് പാഠപുസ്കങ്ങളെല്ലാം കുട്ടികളെ കൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു
സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments