
ബെംഗളുരു: കന്നഡ ചലച്ചിത്ര സംവിധായകൻ എംഎസ് രാജശേഖർ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു.
1985 ൽ കന്നഡ സൂപ്പർ സ്റ്റാർ ഡോ രാജ്കുമാർ നായകനായ ദ്രുവ താരൈ എന്ന ചിത്രമാണ് രാജശേഖറെ പ്രശസ്തിയിലെത്തിച്ചത്.
അംബരീഷ്, രവി ചന്ദ്രൻ എന്നിവരുടെ വളർച്ച രാജശേഖർ ചിത്രങ്ങളിലൂടെ ആയിരുന്നു. ജനപ്രിയ സിനിമകളൊരുക്കുന്നതിൽ മുൻപന്തിയിലായിരുന്നു രാജശേഖറെന്ന സംവിധായകൻ.
Post Your Comments